2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

നിങ്ങള്‍ ഒരു ദിവസം പ്രതിഷേധിക്കരുണ്ടോ?.ഒരു പോസ്റ്റ് മോഡേണ്‍ കവി എങ്ങിനെയാണ്‌ പ്രതിഷേധിക്കുക...

പ്രതിഷേധം
അതി രാവിലെ
കക്കൂസിലിരിക്കെ അവള്‍ ചോദിച്ചു
നിങ്ങള്‍ കറിയുപ്പ്‌ കൊണ്ടുവന്നിട്ടുണ്ടോ
സ്വൈരിയമായ് കക്കുസിലിരിക്കാന്
സമ്മതിക്കതത്തില്‍ അയാള്‍ക്ക്‌ പ്രതിഷേധം
പത്രം വായിച്ചിരിക്കെ
സാബാറിലിടാന് തുവര പരിപ്പ്‌ കൊണ്ടുവന്നില്ലേ ,അവള്‍ ചോദിച്ചു
വിയര്‍പ്പ്‌ തുടച്ച് വീടിന്റെ കൊലയിയില്‍
അയാള്‍
തുന്നല്‍ കാരന്റെ അടുത്ത പോവണം
ബ്ലൌസിന്റെ ബട്ടന്‍ ശരിയാക്കണം, അവള്‍ പറഞ്ഞു
കിടക്കാന്‍ നേരത്ത്
അവള്‍ ചോദിച്ചു,ലിപസ്റ്റിക് കൊണ്ടുവന്നിട്ടുണ്ടോ?.
കിടക്കാന്‍ നേരത്ത് 'ഫ്രീടം' തരാത്തത്തില്‍ അയാള്‍ക്ക്‌ പ്രതിഷേധം
വെളുപ്പാന്‍ കാലത്ത്‌
അയാള്‍ ചോദിച്ചു
നീ എന്റെ ട്രൌസര്‍ കണ്ടുവോ ?
കേട്ട ഭാവം നടിക്കാതെ
ഉറങ്ങാന്‍ സമ്മതിക്കതത്തില്‍ ,നല്ല സ്വപ്നം കാണാന്‍ സമ്മതിക്കതത്തില്‍ പ്രതിഷേധിച്ച്
തിരിഞ്ഞു കിടന്നു അവള്‍
(പോസ്റ്റ് മോഡേണ്‍ കവിതകള്‍, തടിവക്കാത്ത മുടി നീട്ടി വളര്തത്തവന്‍ എയുതിയാല്‍ എങ്ങിനെ ഇരിക്കും.പുത്തിയ കവികള്‍ക്ക്‌ അനുകരിക്കാവുന്നതാണ് )

2009 ജൂലൈ 29, ബുധനാഴ്‌ച

കഥ .....പേര്.....

എന്റെ പേര്.....
കുഞ്ഞിനു പെരിടുന്നതിനെ ചൊല്ലി അവര്‍ തര്‍ക്കമായിരുന്നു .ഒടുവില്‍ അവന്റെ അധ്യക്ഷരമായ സീയും അവളുടെ നാഇയും ചേര്ന്നു സീനയായി
....
സുന്ദരിയായി അവള്‍ വളര്‍ന്നു
.
പ്രണയം,വഞ്ചന...സൂര്യ നെല്ലി .....ആത്മഹതിയ.......ശവം എടുത്തോ?.വീണ്ടും അവള്‍ പെരില്ലതവല്‍...

കവിത

കവിത
താടിവച്ച
മുടി നീട്ടി വളര്‍ത്തിയ
കവികള്‍ എന്ന് അവര്‍
അവകാശ പെടുന്നവര്‍
കഫം കൂട്ടി തുപ്പൂന്നതു

വീണ്ടാമതും നീ

വീണ്ടാമതും നീ ബ്ലോഗ് തുറന്നു അല്ലെ എന്റെ അടുത്തെ ഒന്നും ഇല്ലേ

2009 ജൂലൈ 28, ചൊവ്വാഴ്ച

പിന്നെ നിനക്ക് വയിക്കഞ്ഞിത്റ്റ്‌

ഞാന്‍ ഇപ്പൊള്‍ ലീവിലാണ്‌ ആയതിനാല്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ ഇല്ല.....ക്ഷമിക്കുക ......